The celebrities we lost in the year of 2020<br />ഒരുപാട് നഷ്ടങ്ങളാണ് 2020 മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. ഇതോടൊപ്പം തന്നെ സിനിമാരംഗത്തെ പ്രശസ്തരുടെ മരണവും മലയാള സിനിമയെ കാര്യമായി ബാധിച്ചിരുന്നു. മലയാള സിനിമ എക്കാലത്തെയും വലിയ പ്രതിസന്ധി നേരിട്ട 2020ല്‍ സിനിമാലോകത്തോട് വിട പറഞ്ഞവര്‍ ഇവരാണ്.<br />